Tag: Cuban History

HomeCuban History

രാജ്യത്തെ ആഭ്യന്തരമായി ശിഥിലീകരിക്കാനുള്ള നീക്കങ്ങളോരോന്നും ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ ഫിദല്‍ കാസ്‌ട്രോയെ വധിക്കാനുള്ള ഗൂഢാലോചനകളും മറ്റൊരു ഭാഗത്ത് അമേരിക്ക നടത്തിക്കൊണ്ടിരുന്നു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ നടത്തിയ വധശ്രമങ്ങളുടെ എണ്ണം നൂറ് കടന്നിരുന്നു. പക്ഷെ ഒന്നും ഫലവത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു മനുഷ്യനെ വധിക്കാനായി ഇത്രയധികം പരിശ്രമങ്ങള്‍ നടത്തുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. പുറത്ത് പറയാന്‍ പറ്റാത്ത വിധം നാണം കെട്ട മാര്‍ഗങ്ങള്‍ പോലും അമേരിക്ക ഇതിനായി ആസൂത്രണം ചെയ്തു. നിരന്തരമായി ചുരുട്ട് വലിച്ചിരുന്ന …

Join Us on
Whatsapp

get latest updates