Tag: Cuban Revolutiom

HomeCuban Revolutiom

1979ല്‍ യു.എന്‍ പൊതുസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. വികസ്വര രാജ്യങ്ങളുടെ ദാരിദ്ര്യത്തിന് കാരണം അവരുടെ കഴിവുകേടല്ല, മറിച്ച് മുതലാളിത്ത രാജ്യങ്ങളുടെ ചൂഷണമാണെന്ന് അദ്ദേഹം ശക്തമായി വാദിച്ചു. ആയുധ മത്സരത്തിന് ചെലവഴിക്കുന്ന പണത്തിൻ്റെ ഒരു ഭാഗം ലോകത്തിലെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചേരിചേരാ പ്രസ്ഥാനത്തിലൂടെയും ഐക്യരാഷ്ട്രസഭയിലെ ഇടപെടലുകളിലൂടെയും ഫിദല്‍ കാസ്‌ട്രോ ലോകരാഷ്ട്രീയത്തിൻ്റെ ഗതിമാറ്റിമറിച്ചു. ലളിതമായ ജീവിതശൈലിയിലൂടെയും സന്ധിയില്ലാത്ത നിലപാടുകളിലൂടെയും അദ്ദേഹം വികസ്വര ലോകത്തിൻ്റെ എക്കാലത്തെയും വലിയ ശബ്ദമായി മാറി – ക്യൂബന്‍ വിപ്ലവകാരി …

Join Us on
Whatsapp

get latest updates