Author: അനിൽകുമാർ എ.വി

Homeഅനിൽകുമാർ എ.വി
അനിൽകുമാർ എ.വി

അനിൽകുമാർ എ.വി

മുതിർന്ന മാധ്യമപ്രവർത്തകൻ. എഴുത്തുകാരൻ. ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍, കാവിനിറമുള്ള പ്ലേഗ്, ആഗോളവല്‍ക്കരണത്തിൻ്റെ അഭിരുചിനിര്‍മാണം, ഒറ്റുകാരുടെ ചിരി തുടങ്ങിയവ പ്രധാന കൃതികൾ 1997 ലെ സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി പുരസ്‌കാരം എന്നിവ നേടി

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവാർഡ്‌ വേടനിലെത്തുമ്പോൾ റാപ്‌ മലയാളത്തിലാദ്യമായി തലയുയർത്തി നൽകുകയാണ്‌. സ്വന്തം വരികൾ പാടിയ ഗായകനായും ആ പ്രതിബദ്ധ കലാകാരൻ അംഗീകരിക്കപ്പെട്ടു. ശുദ്ധസംഗീതത്തിന്റെ മുരട്ടിൽ അടിമസമാനമായി വരിനിൽക്കുന്നവർക്ക്‌ പ്രതിരോധാത്മകത വേഗം തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ലോലമായ പ്രണയാതുരതയും ഉള്ളുുപൊള്ളയായ ഫലിതങ്ങളും മാത്രം റാപ്‌ സംഗീതത്തിൽ ലയിപ്പിച്ച്‌ ശീലമുള്ളവർക്ക്‌ അതിവിശാല ഉള്ളടക്കമുള്ള പാർശ്വവൽകൃത രാഷ്ട്രീയം രുചിക്കണമെന്നില്ല – അനിൽകുമർ എ.വി എഴുതുന്നു

Enjoy Unlimited Digital Access

Read trusted, award-winning journalism. Just $2 for 6 months.
Already a subscriber? Log in
banner place
Premium News Magazine Wordpress Theme